ഗീതാഞ്ജലി എസ് ജി

പ്രസിഡൻറ്  തകഴി ഗ്രാമപഞ്ചായത്ത് 

തകഴി ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധയാണ്. 11-ാം വാർഡിൽ നിന്നുള്ള ജനപ്രതിനിധിയാണ്.സുസ്ഥിരമായ വളർച്ചയിലൂടെയും സജീവമായ ജനപങ്കാളിത്തത്തിലൂടെയും പഞ്ചായത്തിന്റെ സമഗ്രവികസനത്തിനായി പ്രവർത്തിക്കുന്നു.

വിലാസം : സന്തോഷ് ഭവനം കുന്നുമ്മ പി ഓ തകഴി 688562 

മൊബൈൽ : 9946669362 

IMAGE