തെരുവ് വിളക്ക് സാധനങ്ങൾ വാങ്ങൽ പദ്ധതി നടത്തിപ്പിനായി ടെൻഡർ വിളിച്ചു . കൂടുതൽ വിവരങ്ങൾ ടെൻഡർ സൈറ്റിൽ ലഭ്യമാണ് . ടെൻഡർ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി 23/11/2026 1.00 മണി വരെ
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് തകഴി.[1] കുട്ടനാട് പ്രദേശത്തിന്റെ ഭാഗമായ ഇത്, കായൽ അതിർത്തിയിൽ പമ്പാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.